ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. സോഷ്യല്‍ മീഡിയയില്‍ താരം സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന മിക്ക വീഡിയോയും വൈറലായി മാറാറുണ്ട്. കോളേജ് വീഡിയോ ഉള്‍പ്പടെയാണ് താരം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്
മലയാള സിനിമയിലെ ശ്രദ്ധേയയായ നടി അഞ്ജു കുര്യന്റെ…
നടി ശ്രുതി ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ…
നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…
സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…
തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…
പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…