Categories: latest news

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്‍. ഒരുപോലെ നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ ലുക്കിലും താരം തിളങ്ങാറുണ്ട്.

അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തര്‍ അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം

ജോയൽ മാത്യൂസ്

Recent Posts

നാല്‍പത് കഴിഞ്ഞ നടി, ആന്‍ഡ്രിയ ജെര്‍മിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. സിനിമയില്‍…

2 hours ago

സൂര്യയുടെ പുതിയ റിലീസ്, ‘പട്ടാമ്പൂച്ചി’ ഗാനമെത്തി

സൂര്യയുടെ പുതിയ ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'.…

3 hours ago

‘ഫാഷന്‍ റീ-ലോഡഡ്! ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കില്‍ ഗൗതമി നായര്‍

സെക്കന്റ് ഷോ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച…

3 hours ago

കറുപ്പിനഴക്, സാരിയില്‍ ആല്‍ഫി പഞ്ഞിക്കാരന്‍, ചിത്രങ്ങള്‍

മാളികപ്പുറം സിനിമയില്‍ കല്ലുവിന്റെ അമ്മയായി എത്തി ശ്രദ്ധേയയായ…

3 hours ago

മെഡിസിന്‍ അലര്‍ജി; ടാറ്റൂ അടിച്ച് വീണ നായര്‍

ടെലിവിഷനിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് വീണ നായര്‍.…

22 hours ago

എന്റെ പേരില്‍ പണപ്പിരിവ് നടത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല; രേണു

തന്റെ പേരില്‍ നടക്കുന്ന പണപ്പിരിവിനെതിരെ രേണു സുധി.…

22 hours ago