ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍. റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു.
ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാന്‍ മാട്രിമോണിയല്‍ അക്കൗണ്ട് തുടങ്ങി. അങ്ങനെയാണ് താന്‍ ശ്രീജുവിനെ പരിചയപ്പെടുന്നതെന്നും മീര നന്ദന്‍ പറയുന്നു. മൂന്ന് നാല് മാസം ഫോണില്‍ സംസാരിച്ചു. ഒരിക്കല്‍ ദുബായില്‍ വന്നു.
ശ്രീജു ലണ്ടനിലാണ്. ജോലി വിട്ട് മറ്റൊരു നാട്ടിലേക്ക് പോകാനും വീട്ടമ്മയായിരിക്കാനും എനിക്ക് താല്‍പര്യമില്ലായിരുന്നു. ശ്രീജുവിനോട് പറഞ്ഞപ്പോള്‍ നീ മൂവ് ചെയ്യേണ്ട, ഞാനിങ്ങോട്ടേക്ക് മാറാം എന്ന് പറഞ്ഞു. അതിന് ശേഷമാണ് വീട്ടില്‍ പറയുന്നത്. അങ്ങനെയാണ് വിവാഹം നടക്കുന്നതെന്ന് മീര നന്ദന്‍ വ്യക്തമാക്കി.
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…