ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
1984 ജനുവരി 18 നാണ് താരത്തിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 40 വയസ്സായി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.
നീലത്താമര, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകളിലൂടെയാണ് റിമ മലയാള ചലച്ചിത്ര ലോകത്ത് സജീവമായത്. വളരെ ബോള്‍ഡ് ആയ നിരവധി കഥാപാത്രങ്ങള്‍ റിമ അവതരിപ്പിച്ചു
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…
തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…
മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…