Categories: latest news

അനുമോള്‍ ബിഗ് ബോസില്‍ എത്തിയത് കടം വീട്ടാന്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ് അനുമോള്‍. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

സ്റ്റാര്‍ മാജിക്കില്‍ ്അനുമോളിന്റെയും തങ്കച്ചന്റെയും കോമ്പോ വളരെ ഹിറ്റായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും വന്നു.

ഇപ്പോള്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയാണ് താരം. ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യം ഇല്ലാത്ത ആളായിരുന്നു അനുമോള്‍. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം മാത്രമാണ് അനുമോള്‍ ബിഗ് ബോസിലേക്ക് പോയത്. ഒരു വര്‍ഷമായി സ്റ്റാര്‍ മാജിക് ഇല്ല. ആള്‍ക്ക് മറ്റ് വലിയ പരിപാടികളില്ല. വളരെ ചെറിയ തുകയ്ക്ക് ഉദ്ഘാടനങ്ങള്‍ക്ക് പോകുന്ന ആളാണ്. അല്ലാതെ വേറെ ഒരു രീതിയിലുളള പ്രൊജക്ട്സും ഇല്ല. കാശിന്റെ പ്രശ്നങ്ങള്‍ ഉണ്ട്. 35 ലക്ഷം രൂപ കടവും ലോണും ഉളള ആളാണ്. 100 ദിവസം നിന്ന് കഴിഞ്ഞാല്‍ കടങ്ങള്‍ വീട്ടാന്‍ സാധിക്കും എന്നത് കൊണ്ട് മാത്രമാണ് പോയത് എന്നുമാണ് റിപ്പോര്‍ട്ട്.

ജോയൽ മാത്യൂസ്

Recent Posts

ഞങ്ങള്‍ പ്രപ്പോസ് ചെയ്തില്ല, അത് സംഭവിക്കുകയായിരുന്നു; സൂര്യ

സിനിമാ സെറ്റില്‍ തുടങ്ങിയ സൗഹൃദം, പിന്നീട് പ്രണയമായി,…

2 hours ago

റൂമിനുള്ളിലേക്ക് വരുമ്പോള്‍ മറ്റൊരാളാകും; തുറന്ന് പറഞ്ഞ് അനുപമ

നാര്‍സിസ്റ്റിക് അബ്യൂസിന് ഇരയായെന്ന അനുപമയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍…

2 hours ago

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

18 hours ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

18 hours ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

1 day ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

1 day ago