Categories: latest news

സാരിയില്‍ മനോഹരിയായി അനുസിത്താര

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

2013ല്‍ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് അനുസിത്താര അറങ്ങേറിയത്. പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ അനു സിത്താരക്ക് സാധിച്ചു

സോഷ്യല്‍ മീഡയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുണ്ട്. മിക്കവാറും നാടന്‍ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടാറ്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

2 minutes ago

കറുപ്പില്‍ സുന്ദരിയായി സൗഭാഗ്യ; വീഡിയോ

സോഷ്യല്‍മീഡിയില്‍ സജീവമാണ് സൗഭാഗ്യ വെങ്കിടേഷ്. താരത്തിന്റെ പുതിയ…

5 hours ago

മലയാള സിനിമയില്‍ മന:പൂര്‍വം ഒഴിവാക്കുന്നതാണോ ? ചോദ്യവുമായി നടി അഭിരാമി

മലയാള സിനിമയില്‍ നിന്ന് അവസരങ്ങള്‍ വരുന്നത് കുറവാണെന്ന്…

6 hours ago

ദൃശ്യം 3 വ്യാഴാഴ്ച ഒടിടിയില്‍

മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം…

23 hours ago

വലിയ രീതിയില്‍ സൈബര്‍ ആക്രമണം; പരാതിയുമായി ലക്ഷ്മി പ്രിയ

കൊച്ചി: നടി അന്‍സിബ ഹസനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ…

23 hours ago

കാന്‍സര്‍ വന്നു, ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു:രേണു സുധി

ബിഗ് ബോസ് മുന്‍താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ…

2 days ago