Categories: latest news

ഞാന്‍ മരിച്ചുകാണാന്‍ ആഗ്രഹിച്ച ആളുകള്‍ ഉണ്ട്; യമുന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് യമുന. സീരിയലിലും സിനിമയിലും എല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയലിലാണ് യമുന ഏറെ സജീവം.

താരത്തിന്റെ ആദ്യ വിവാഹം വലിയ പരാജയമായിരുന്നു. അതില്‍ രണ്ട് മക്കളുണ്ടുമുണ്ട്. ഇപ്പോള്‍ രണ്ടാം വിവാഹം ചെയ്ത് ഏറെ സന്തോഷത്തോട് ജീവിക്കുകയാണ് താരം.

ഇപ്പോള്‍ പ്രതിസന്ധി കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് യമുന. ഞങ്ങള്‍ രണ്ടുപെണ്‍കുട്ടികള്‍ ആണ്. റോഡില്‍ കൊണ്ട് നിങ്ങളെ നിര്‍ത്താന്‍ ആകില്ല എന്ന് ഡാഡി പറഞ്ഞു, കാരണം ഞങ്ങളെ നല്ല രീതിയില്‍ നോക്കി കൊണ്ട് വന്നതിന്റെ ഇടയിലാണ് അത്രയും വലിയ പ്രതിസന്ധി ഡാഡിക്ക് ഉണ്ടാകുന്നത്. സെന്‍ട്രല്‍ ഗവണ്മെന്റ് ജോലിക്കാരന്‍ ആയിരുന്നു അദ്ദേഹം.പെട്ടെന്ന് ആണ് ഒരു തകര്‍ച്ച ഉണ്ടാകുന്നത്, അതോടെ ഞങ്ങളെ എങ്ങനെ വളര്‍ത്തും, കാരണം ഇത്രയും നല്ല രീതിയില്‍ ജീവിച്ചിട്ട് അതിനപ്പുറം ഒരു ജീവിതം ഡാഡിക്ക് സങ്കല്‍പ്പിക്കാന്‍ പോലും വയ്യ. അങ്ങനെയാണ് മരിക്കാം എന്ന് തീരുമാനിക്കുന്നത്. നമ്മള്‍ക്ക് ആത്മഹത്യ ചെയ്യാം എന്ന് ഡാഡി തന്നെ പറയുകയാണ്.
ആ സമയത്ത് ഞാന്‍ കൊച്ചുകുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കും.അന്‍പതുരൂപ എഴുപത് രൂപ അല്ലെങ്കില്‍ നൂറു രൂപ ഒക്കെയാണ് അന്ന് കിട്ടുന്നത്. അതിന്റെ ഒപ്പം ഞാന്‍ ടൈപ്പിങ്ങും പഠിച്ചു. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ആയി പോയി അങ്ങനെ അങ്ങനെ; ഇടറുന്ന സ്വരത്തില്‍ യമുന പറയുന്നു എനിക്ക് ഇതൊന്നും പറയാന്‍ ഇഷ്ടമല്ലെന്ന്.

ജോയൽ മാത്യൂസ്

Recent Posts

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

6 hours ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

6 hours ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

6 hours ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

6 hours ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

14 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago