ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു
ഒരു മാസം മുമ്പായിരുന്നു ആര്യയുടേയും സിബിന്‍ ബെഞ്ചമിന്റേയും വിവാഹം. തിരുവനന്തപുരത്ത് അത്യാഢംബര പൂര്‍വം നടന്ന വിവാഹ ചടങ്ങിന്റെ വ്‌ലോ?ഗ് വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ആര്യ. വെഡ്ഡി?ങ് ഡെയിലെ ഫോട്ടോകളും കുറച്ച് വീഡിയോകളും മാത്രമാണ് ആര്യയും സിബിനും പങ്കിട്ടിരുന്നത്. എന്നെ ഇന്ന് ആര്യ ബഡായ് ലോക്ക് ചെയ്യാന്‍ പോവുകയാണെന്ന്. അങ്ങനെ ഇത്രയും വര്‍ഷം വായിനോക്കി നടന്ന ഞാന്‍ ഇന്നത്തെ ദിവസം മുതല്‍ ഒരാളെ മാത്രം വായിനോക്കാന്‍ പോവുകയാണ്. ജീവിത കാലം മുഴുവന്‍. തമാശകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്നാണ് ഞാനും ആര്യയും എല്ലാം കാത്തിരുന്ന ദിവസം എന്നുമാണ് വീഡിയോ പങ്കുവെച്ച് സിബിന്‍ പറയുന്നത്.
ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…
ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…
ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…
നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…