സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.
ഇപ്പോള്‍ ജിഷിനും അമേയയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അമേയയും വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
ഇപ്പോള്‍ ജിഷിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ജിഷിന് സ്വന്തം മകനെ കാണാന്‍ പറ്റാത്തതിന് കാരണം താനല്ലെന്ന് അമേയ പറയുന്നു. എന്റെ കുട്ടികളെ ഞാന്‍ കാണാറുണ്ട്. അപ്പോള്‍ തീര്‍ച്ചയായും അതേ അവകാശം ബാക്കിയുള്ളവര്‍ക്കും ഇല്ലേ. ജിഷിന്‍ ചേട്ടന് കുട്ടിയെ കാണാന്‍ പറ്റാത്തത് കൊണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ എന്റെ കുട്ടിയെ ഞാന്‍ കാണാതിരിക്കും. ഞാന്‍ എന്റെ കുട്ടികളോട് സ്‌നേഹം പ്രകടിപ്പിക്കുന്നത് കണ്ടിട്ട് ആള്‍ക്ക് ആളുടെ കുട്ടിയെ മിസ് ചെയ്യാന്‍ പാടില്ല എന്നാണ് അമേയ പറയുന്നത്.
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…