ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായുമെല്ലാമായി മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര
സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.
ഇപ്പോള്‍ അനുവിനെക്കുറിച്ചാണ് ലക്ഷ്മി സംസാരിക്കുന്നത്. അനു ശരിക്കും നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ബി?ഗ് ബോസില്‍ പോകുന്നതൊക്കെ കൊള്ളാം അടിപൊളിയായിട്ട് ഗെയിം കളിക്കണമെന്ന് ഞാന്‍ അനുവിനോട് പറയാറുണ്ടായിരുന്നു. ഒരു കുഞ്ഞുകുട്ടി ഫീലാണ് അനു ഞങ്ങള്‍ക്ക് എപ്പോഴും. പക്ഷെ ബി?ഗ് ബോസില്‍ അനു ബ്രില്യന്റാണ്. അവളെ പറ്റി പറയുമ്പോള്‍ ഞാന്‍ ഭയങ്കര പ്രൗഡാണ്. അത്ര അടിപൊളിയായി അവള്‍ ?ഗെയിം കളിക്കുന്നുണ്ട് എന്നാണ് ലക്ഷ്മി പറയുന്നത്.
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…
'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…