Categories: latest news

എനിക്ക് ഭ്രാന്തെന്ന് പറയുന്നവരുണ്ട്: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

റിയാലിറ്റി ഷോയായ ബി?ഗ് ബോസ് മലയാളത്തിലും പങ്കെടുത്തു. ആദ്യമൊക്കെ ആക്ടീവ് ആയിരുന്ന രേണുവിന് പക്ഷേ ബി?ഗ് ബോസ് ഹൗസില്‍ അധികനാള്‍ പിടിച്ചു നില്‍ക്കാനായില്ല. മുപ്പത്തി അഞ്ചാം ദിവസം സ്വന്തം ഇഷ്ട പ്രകാരം രേണു ഷോയില്‍ നിന്നും പുറത്തേക്ക് പോയി.

ബി?ഗ് ബോസിന് ശേഷം രേണു സുധി തനിക്ക് എതിരെ വന്ന വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. തനിക്ക് ഭ്രാന്താണെന്ന് പറയുന്നവരുണ്ടെന്നും അവര്‍ പറയട്ടെ എന്നും രേണു സുധി പറയുന്നു. കേരളം ഭ്രാന്താലയമാണെന്ന് ശ്രീനാരായണ ?ഗുരുവിന്റെ വാക്കുകളും രേണു ഓര്‍മിപ്പിച്ചു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago