വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.
റിയാലിറ്റി ഷോയായ ബി?ഗ് ബോസ് മലയാളത്തിലും പങ്കെടുത്തു. ആദ്യമൊക്കെ ആക്ടീവ് ആയിരുന്ന രേണുവിന് പക്ഷേ ബി?ഗ് ബോസ് ഹൗസില്‍ അധികനാള്‍ പിടിച്ചു നില്‍ക്കാനായില്ല. മുപ്പത്തി അഞ്ചാം ദിവസം സ്വന്തം ഇഷ്ട പ്രകാരം രേണു ഷോയില്‍ നിന്നും പുറത്തേക്ക് പോയി.
ബി?ഗ് ബോസിന് ശേഷം രേണു സുധി തനിക്ക് എതിരെ വന്ന വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. തനിക്ക് ഭ്രാന്താണെന്ന് പറയുന്നവരുണ്ടെന്നും അവര്‍ പറയട്ടെ എന്നും രേണു സുധി പറയുന്നു. കേരളം ഭ്രാന്താലയമാണെന്ന് ശ്രീനാരായണ ?ഗുരുവിന്റെ വാക്കുകളും രേണു ഓര്‍മിപ്പിച്ചു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന…
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി…