Categories: latest news

ഗ്ലാമറസ് പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.

ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

ജോയൽ മാത്യൂസ്

Recent Posts

ഹോട്ട് ലുക്കില്‍ അര്‍ജുന്‍ അശോകന്റെ നായിക

അര്‍ജുന്‍ അശോകനും രേവതി ശര്‍മയുമാണ് അഭിനയിച്ച മഹേഷ്…

1 hour ago

ഒരു കുഞ്ഞിന്റെ അമ്മയാവണമെന്ന ആഗ്രഹം; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍…

8 hours ago

എന്നെ കന്യാസ്ത്രീ ആക്കാന്‍ ചോദിച്ചിരുന്നു; ബീന ആന്റണി

തന്റെ വിവാഹത്തെക്കുറിച്ചും ഇന്റര്‍കാസ്റ്റ് വിവാഹത്തിനെത്തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ചും…

8 hours ago

അവന്‍ എന്നെ ചതിച്ചു’; മുന്‍ കാമുകനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

മലയാളിയ്ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്.…

8 hours ago

അഹാന എന്നെ അടിക്കാന്‍ വന്നു, തെറി വിളിച്ചു; തുറന്ന് പറഞ്ഞ് മുത്തശ്ശി

നടി അഹാന കൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കുമെതിരെ…

8 hours ago