Categories: latest news

സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്.

മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ

ജോയൽ മാത്യൂസ്

Recent Posts

‘അമ്മ’യില്‍ നിന്ന് രാജിവച്ച് നടി അന്‍സിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിവച്ച് നടി…

10 seconds ago

വിവാഹവാര്‍ഷികദിനത്തില്‍ കുറിപ്പുമായി സ്‌നേഹ

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. മലയാള…

1 day ago

തനിക്ക് ഇപ്പോഴും മലയാളം എഴുതാന്‍ അറിയില്ല; സൈജു കുറുപ്പ്

മോഹിനിയാട്ടത്തിലൂടെ മിന്നും വിജയം നേടിയിരിക്കുകയാണ് സൈജു കുറുപ്പ്.…

1 day ago

ഇപ്പോഴും മുറിപ്പാടുകള്‍ പേറുന്നു; തുറന്ന് പറഞ്ഞ് അന്ന രാജന്‍

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അന്ന രാജന്‍.…

1 day ago

അല്ലു അര്‍ജുനെ നായകനാക്കി സിനിമയോ; ബേസില്‍ പറയുന്നു

അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് സിനിമയൊരുക്കുന്നുവെന്ന്…

1 day ago

യാത്രാ ചിത്രങ്ങളുമായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago