Varada
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. ഫൊട്ടോഷൂട്ടും റീല്‍സുമൊക്കെയായി ഇന്‍സ്റ്റാഗ്രാമില്‍ വരദയുടെ പോസ്റ്റുകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്.
മോഡലിംഗിലൂടെയാണ് വരദയും അഭിനയ രംഗത്തേക്ക് എത്തുന്നത്. 200ല്‍ പുറത്തിറങ്ങിയ വാസ്തവമാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് നിരവധി സീരിയലുകളില്‍ നല്ല വേഷം ചെയ്തു.
ഇപ്പോള്‍ വരദയുടെ പുതിയ പോസ്റ്റാണ് സംസാര വിഷയം. വെന്‍ കള്‍ച്ചര്‍ മീറ്റ് ചാം, എവെരി ഫ്രെയിം ഷൈന്‍സ് എന്നാണ് വരദ നടന്‍ സനല്‍ കൃഷ്ണയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ജിഷിന് സംസ്‌കാരമില്ലാത്ത പെരുമാറ്റവും സംസാരവുമെന്ന് വിമര്‍ശനങ്ങള്‍ വരുമ്പോഴാണ് വരദ സംസ്‌കാരം പരാമര്‍ശിച്ച് കൊണ്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇത് ജിഷിനെ കുത്തിപ്പറഞ്ഞത് പോലെ തോന്നുന്നു എന്നാണ് കമന്റുകള്‍. ആരെയോ കുത്തി പറയും പോലെ, ആര്‍ക്കോ കൊട്ടുന്ന പോലെ എന്നിങ്ങനെ കമന്റുകള്‍ വരുന്നുണ്ട്. ബി?ഗ് ബോസില്‍ ജിഷിന്‍ എത്തിയതോടെ താങ്കളോട് ബഹുമാനം തോന്നുന്നെന്നും കമന്റുകളുണ്ട്. വേര്‍പിരിയലെന്ന തീരുമാനത്തില്‍ നിങ്ങളായിരുന്നു ശരി എന്നും കമന്റുകളുണ്ട്.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…