Categories: latest news

സ്ത്രീകളും കൂടി ധനമുണ്ടാക്കി തുടങ്ങുമ്പോള്‍ ആ വീട്ടില്‍ വലിയൊരു വ്യത്യാസം വരും; കൃഷ്ണ കുമാര്‍

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്.

ഇപ്പോള്‍ സ്ത്രീകള്‍ സമ്പാദിക്കുന്നതിനെക്കുറിച്ച് പറയുകയാണ് കൃഷ്ണ കുമാര്‍. സിനിമയില്‍ നായകന്‍ ആദ്യം വരും, പിന്നെയാണ് നായികയെ ഫിക്‌സ് ചെയ്യുക. ഇതിനകത്ത് (സോഷ്യല്‍ മീഡിയ ആഡുകള്‍) നേരെ തിരിഞ്ഞ് തുടങ്ങി. ധാരാളം പണം വരും. ലോക്കല്‍ ക്ലൈന്റ്‌സും ഇന്റര്‍നാഷണല്‍ ക്ലൈന്റ്‌സുമുണ്ട്. മലയാളികള്‍ ഇല്ലാത്ത രാജ്യമില്ല. ?ഗള്‍ഫിലുള്ള ഒരു പ്രൊഡക്ടിന്റെ മുതലാളി പരസ്യം ചെയ്യാനാ?ഗ്രഹിക്കുമ്പോള്‍ മലയാളിയായ ഇന്‍ഫ്‌ലുവന്‍സറെ നോക്കും. ഇന്‍സൈറ്റുകള്‍ നോക്കുമ്പോള്‍ എന്റെ മക്കളുടെ പേര് വരുന്നു. സ്വാഭാവികമായും ആഡ് വരുന്നു. ആഡ് വരുമ്പോള്‍ പണവും. സ്ത്രീകളും കൂടി ധനമുണ്ടാക്കി തുടങ്ങുമ്പോള്‍ ആ വീട്ടില്‍ വലിയൊരു വ്യത്യാസം വരും എന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

3 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

3 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

3 hours ago

ഞാന്‍ കല്യാണം കഴിച്ചത് ഒരു കുട്ടിയെയാണ്; ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…

3 hours ago

ബോഡി ഷെയ്മിങിനെതിരെ ജുവല്‍ മേരി

ബോഡി ഷെയ്മിങിനെതിരെ നടിയും അവതാരകയുമായ ജുവല്‍ മേരി.…

3 hours ago