Categories: latest news

കിടിലന്‍ പോസുമായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്

ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമീബയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ലുക്കിൽ മനസാ വരണാസി; പുതിയ ഫോട്ടോഷൂട്ട്

മനസാ വരണാസിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ…

1 hour ago

ഓണം കളറാക്കാൻ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; വീഡിയോ ഗാനം പുറത്ത്

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന…

1 hour ago

പുതിയ ഫോട്ടോഷൂട്ടുമായി ശ്രീഹരിത

സോഷ്യൽ മീഡിയയിൽ സജീവമായ ഫാഷൻ മോഡൽ ശ്രീഹരിത…

2 hours ago

മമ്മൂട്ടിക്കൊപ്പം ബാലതാരമായി; പുതിയ ലുക്കിൽ മോണിക്ക ശിവ

മമ്മൂട്ടിക്കൊപ്പം ബാലതാരമായി എത്തിയ മോണിക്ക ശിവയുടെ പുതിയ…

2 hours ago

സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടും; റഹ്ന നവാസ്

മണ്‍മറഞ്ഞ കലാകാരന്‍ കലാഭവന്‍ നവാസിന്റെ ജന്മദിനമാണ് ഇന്ന്,…

8 hours ago

മറ്റുള്ളവരെപ്പോലെയാകാന്‍ എന്നോട് പറയരുത്; ദിയ

സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന ?ഹേറ്റ് കമന്റുകളോട്…

8 hours ago