Categories: latest news

ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അപ്പുറത്തെ ജന്മത്തിലും നിങ്ങളുടെ പിന്നാലെ ഞാനുണ്ടാകും: ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.

മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്. താരം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. വിവാഹ ജീവിതത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും ഷംന സംസാരിച്ചിട്ടുണ്ട്. ഒരിക്കലും വിട്ട് പോകില്ലെന്ന് ഷാനിദിനോട് താന്‍ പറഞ്ഞിട്ടുണ്ടെന്ന് ഒരിക്കല്‍ ഷംന പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഭര്‍ത്താവിനോടൊപ്പമുണ്ടായ രസകരമായ സംസാരത്തെക്കുറിച്ചും ഷംന സംസാരിച്ചു. നിങ്ങള്‍ക്ക് ഞാന്‍ വെച്ചിട്ടുണ്ട്, ഞാന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ നമുക്ക് തീരുമാനിക്കാം നീ വേറെ ആരെയെങ്കിലും നോക്ക് എന്ന് അദ്ദേഹം പറഞ്ഞു.അത് നിങ്ങള്‍ വിചാരിക്കേണ്ട ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അപ്പുറത്തെ ജന്മത്തിലും നിങ്ങളുടെ പിന്നാലെ ഞാനുണ്ടാകുമെന്ന് താന്‍ മറുപടി നല്‍കി എന്നാണ് ഷംന പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകൃതിയുടെ മടിത്തട്ടിൽ; സുപർണ സജീഷിന്റെ പുതിയ ഫോട്ടോഷൂട്ട്

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സുപർണ സജീഷിന്റെ…

52 minutes ago

ഓണത്തിന് ക്ലാസിക് ലുക്ക് വേണോ?

ഓണക്കാലം അടുത്തെത്തുമ്പോൾ സാരി ഫാഷനും സോഷ്യൽ മീഡിയയിൽ…

57 minutes ago

കുതിരാൻമല ശ്രീ ധർമശാസ്താ ക്ഷേത്രദർശനം നടത്തി രാധിക

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി രാധിക…

1 hour ago

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

20 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

20 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

1 day ago