Categories: latest news

ഗോസിപ്പുകള്‍ തന്നെ ബാധിക്കുന്ന കാലം കഴിഞ്ഞു; മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്

നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.

ഇപ്പോള്‍ ഗോസിപ്പുകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. എന്തുവായിത്… ഇതാ ഞാന്‍ പറയാറുള്ളത്. ഇവന്മാര്‍ക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി ഇടാന്‍ അറിയാവൂ… പണി എടുത്ത് ജീവിക്കാന്‍ അറിയില്ലല്ലോ. ഇപ്പൊ ഈ പറഞ്ഞതിന്റെ പേരില്‍ ഇനിയും എന്നെക്കുറിച്ചു പലതും എഴുതും ഇവര്,’ മഞ്ജു പിള്ള പറഞ്ഞു. ‘എടൊ… എന്റെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗം കഴിഞ്ഞു. ജീവിതം പകുതിയില്‍ കൂടുതല്‍ ഞാന്‍ ജീവിച്ചു തീര്‍ത്തു കഴിഞ്ഞു… ഇനി ആരെ പേടിക്കാന്‍? എന്തിനെ പേടിക്കാന്‍?’ പ്രശസ്ത നടി തുറന്നടിച്ചു. ഗോസിപ്പുകള്‍ തന്നെ ബാധിക്കുന്ന കാലം കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

12 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

12 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

12 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago