Categories: latest news

അടിപൊളി ചിത്രങ്ങളുമായി നമിത

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ലുക്കിൽ മനസാ വരണാസി; പുതിയ ഫോട്ടോഷൂട്ട്

മനസാ വരണാസിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ…

2 hours ago

ഓണം കളറാക്കാൻ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; വീഡിയോ ഗാനം പുറത്ത്

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന…

2 hours ago

പുതിയ ഫോട്ടോഷൂട്ടുമായി ശ്രീഹരിത

സോഷ്യൽ മീഡിയയിൽ സജീവമായ ഫാഷൻ മോഡൽ ശ്രീഹരിത…

2 hours ago

മമ്മൂട്ടിക്കൊപ്പം ബാലതാരമായി; പുതിയ ലുക്കിൽ മോണിക്ക ശിവ

മമ്മൂട്ടിക്കൊപ്പം ബാലതാരമായി എത്തിയ മോണിക്ക ശിവയുടെ പുതിയ…

2 hours ago

സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടും; റഹ്ന നവാസ്

മണ്‍മറഞ്ഞ കലാകാരന്‍ കലാഭവന്‍ നവാസിന്റെ ജന്മദിനമാണ് ഇന്ന്,…

9 hours ago

മറ്റുള്ളവരെപ്പോലെയാകാന്‍ എന്നോട് പറയരുത്; ദിയ

സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന ?ഹേറ്റ് കമന്റുകളോട്…

9 hours ago