Categories: latest news

ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ശാന്തികൃഷ്ണ അഭിനയിച്ചിട്ടുണ്ട്. നടന്‍ ശ്രീനാഥ് ആയിരുന്നു ശാന്തികൃഷ്ണയുടെ ആദ്യ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് 12 വര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

1995 ല്‍ ശ്രീനാഥുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശാന്തികൃഷ്ണ 1998 ല്‍ മറ്റൊരു വിവാഹം കഴിച്ചു. സദാശിവന്‍ ബജോറെ ആയിരുന്നു രണ്ടാം ജീവിതപങ്കാളി. 2016 ല്‍ ഈ ബന്ധവും നിയമപരമായി പിരിഞ്ഞു.

ഇപ്പോള്‍ ശ്രീനാഥിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു. ഞങ്ങള്‍ തമ്മില്‍ എന്തൊരു ചേര്‍ച്ചയാണെന്ന് എല്ലാവരും പറയുമായിരുന്നു. പിന്നീട് കാര്യങ്ങള്‍ മാറി മറഞ്ഞു. വിചാരിക്കുന്നത് പോലെയാവില്ലല്ലോ ഓരോന്ന് നടക്കുന്നത്.” ശാന്തി കൃഷ്ണ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

12 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

12 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

13 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago