Categories: latest news

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.

മകന്റെ വിശേഷങ്ങളൊക്കെയായി മേഘ്ന സ്ഥിരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയ മേഘ്ന ഇപ്പോള്‍ കന്നട സിനിമയില്‍ സജീവമായി വരികയാണ്.

ഇപ്പോള്‍ ചീരുവിന്റെ ഓര്‍മ്മകളാണ് താരം പങ്കുവെയ്ക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ മേഘ്‌ന പങ്കുവെച്ച ഹോം ടൂര്‍ വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിന്റെ ഓര്‍മകള്‍ അങ്ങിങ്ങായി ഈ വീട്ടില്‍ മേഘ്‌ന സൂക്ഷിച്ചിട്ടുണ്ട്. ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോകള്‍ വീട്ടില്‍ പലയിടത്തും കാണാം. ഭര്‍ത്താവിന് അനുസ്മരിച്ച് കൊണ്ട് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരണമുറിയില്‍ മേഘ്‌ന വെച്ചിട്ടുണ്ട്. തനിക്കും പിതാവിനും ഉള്‍പ്പെടെ ലഭിച്ച പുരസ്‌കാരങ്ങള്‍ മറ്റൊരു ഷെല്‍ഫിലാണ് മേഘ്‌ന സൂക്ഷിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സൂരിയുടെ ജീവിതം ഒരു സിനിമയാണ് !

ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…

10 hours ago

അച്ഛൻ vs മകൻ പോര് ഒഴിവാക്കി; ‘തിരുപ്പാച്ചി’ റീ-റിലീസ് നീട്ടിവെച്ചു

വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…

10 hours ago

അറിയാം വരലക്ഷ്മി ശരത്കുമാറിന്റെ ഡയറ്റ്

നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…

16 hours ago

ഉര്‍വശിക്ക് വിമര്‍ശനം

'ആശ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍…

16 hours ago

ചിലപ്പോള്‍ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടന്‍ ലുക്കായിരിക്കും;ലെന

താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…

16 hours ago

എഗ്ഗ് ഫ്രീസിങ് ചെയ്ത് സുരഭി ലക്ഷ്മി

എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി…

16 hours ago