Meghna Raj
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.
മകന്റെ വിശേഷങ്ങളൊക്കെയായി മേഘ്ന സ്ഥിരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയ മേഘ്ന ഇപ്പോള്‍ കന്നട സിനിമയില്‍ സജീവമായി വരികയാണ്.
ഇപ്പോള്‍ ചീരുവിന്റെ ഓര്‍മ്മകളാണ് താരം പങ്കുവെയ്ക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ മേഘ്‌ന പങ്കുവെച്ച ഹോം ടൂര്‍ വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിന്റെ ഓര്‍മകള്‍ അങ്ങിങ്ങായി ഈ വീട്ടില്‍ മേഘ്‌ന സൂക്ഷിച്ചിട്ടുണ്ട്. ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോകള്‍ വീട്ടില്‍ പലയിടത്തും കാണാം. ഭര്‍ത്താവിന് അനുസ്മരിച്ച് കൊണ്ട് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരണമുറിയില്‍ മേഘ്‌ന വെച്ചിട്ടുണ്ട്. തനിക്കും പിതാവിനും ഉള്‍പ്പെടെ ലഭിച്ച പുരസ്‌കാരങ്ങള്‍ മറ്റൊരു ഷെല്‍ഫിലാണ് മേഘ്‌ന സൂക്ഷിച്ചിരിക്കുന്നത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…