ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങി താരമാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.
അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.
ഇറോട്ടിക് രംഗങ്ങളില്‍ അഭിനയിച്ചതിനെക്കുറിച്ച് ശ്വേത ഈയടുത്ത് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിരുന്നു. കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ വന്ന എതിര്‍പ്പുകളെക്കുറിച്ചും ശ്വേത സംസാരിച്ചിരുന്നു. ഒരു ജേര്‍ണലിസ്റ്റ് വീട്ടില്‍ കയറി സംസാരിച്ചപ്പോള്‍ അവള്‍ അവളുടെ ജോലി ചെയ്യുകയല്ലേ, സേഫ് സെക്‌സ് അല്ലേ പറയുന്നത് എന്നാണ് അച്ഛന്‍ പറഞ്ഞത്. ഇനിയും ഇത് ചെയ്യുമോ എന്ന് ചോദിച്ചാല്‍ എന്തുകൊണ്ടില്ല എന്നായിരിക്കും എന്റെ മറുപടി. ഇതെന്റെ ജോലിയാണ്. ഇതെന്റെ ജോലിയാണ്. ജോലിയായി ഞാന്‍ എന്തും ചെയ്യും. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാന്‍ പാടില്ല. സംവിധായകന്‍ പറഞ്ഞതാണ് ഇറോട്ടിക് രം?ഗങ്ങളില്‍ ചെയ്തത്, ഷൂട്ടിം?ഗില്‍ അത് ജോലിയാണ്. ഇറോട്ടിസത്തിന്റെ ഇ പോലും വരില്ലെന്ന് ശ്വേത മേനോന്‍ അന്ന് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…