Categories: latest news

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനില്‍ മാത്രമല്ല നിരവധി സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും നിഷ സാനിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ നിഷയെ തേടിയെത്തി.

ഉപ്പും മുകളും പരമ്പരിയില്‍ നാല് മക്കളുടെ അമ്മയായാണ് നിഷ അഭിനയിക്കുന്നത്. കൂടാതെ നല്ലൊരു ഭാര്യ കൂടിയാണ്. നിഷയുടെ യതാര്‍ത്ഥ ജീവിതം വലിയ പരാജമായിരുന്നു

കഴിഞ്ഞ ആറ് ഏഴ് മാസങ്ങളായി ഉപ്പും മുളകും ടീമുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം നിഷ വിട്ടുനില്‍ക്കുകയാണ്. ഉപ്പും മുളകില്‍ നിന്നും ഇറങ്ങിയശേഷം നിരവധി മാനസീക വിഷമങ്ങളും ബുദ്ധിമുട്ടുകളും നടിയ്ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. നിഷയുടെ കഥാപാത്രത്തിന്റെ ഭര്‍ത്താവായി അഭിനയിച്ചിരുന്ന ബിജു സോപാനവും ഇപ്പോള്‍ സിറ്റ്‌കോമില്‍ അഭിനയിക്കുന്നില്ല. ഉപ്പും മുളകില്‍ നിന്നും വന്നശേഷം ഒരു മാസം ആശുപത്രിയില്‍ അഡ്മിറ്റും അതിനുശേഷം റെസ്റ്റിലുമായിരുന്നു. കാരണം ബെഡ് റെസ്റ്റ് വേണമായിരുന്നു. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമെ പറ്റുമായിരുന്നുള്ളു. അവിടെ നിന്ന് വന്നശേഷം ഞാന്‍ ഡെഡ്ഡായി പോയിരുന്നു. പിന്നെ ഒന്നൊന്നര മാസത്തോളം കൗണ്‍സിലിങും മറ്റുമായിരുന്നു. പിന്നീട് നാല്, അഞ്ച് സിനിമകള്‍ ചെയ്യാനുണ്ടായിരുന്നു. അവിടെ നിന്ന് ഇറങ്ങിയിട്ട് ഏഴ് മാസമായി എന്നും നിഷ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

11 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

12 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

12 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

12 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago