ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.
ഇപ്പോള്‍ ഇഷാനിയെക്കുറിച്ചാണ് സിന്ധു സംസാരിക്കുന്നത്. വീട്ടിലെ എല്ലാ അം?ഗങ്ങളുടേയും കാര്യങ്ങള്‍ കൃത്യമായി നോക്കുകയും പരിപാലിക്കുന്ന ചെയ്യുന്ന തന്റെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുന്നതില്‍ പ്രധാനി മൂന്നാമത്തെ മകള്‍ ഇഷാനിയാണെന്ന് പറയുകയാണിപ്പോള്‍ സിന്ധു. തന്റെ മുടിയില്‍ നര കാണുന്നതുപോലും ഇഷാനിയെ വിഷമിപ്പിക്കാറുണ്ടെന്ന് സിന്ധു പറയുന്നു. എന്റെ മുടി നരയ്ക്കുന്നത് കാണുന്നത് ഞങ്ങളുടെ വീട്ടില്‍ ഇഷാനിക്ക് മാത്രം കുറച്ച് വിഷമമാണ് എന്നും സിന്ധു പറയുന്നു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…