ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനില്‍ മാത്രമല്ല നിരവധി സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും നിഷ സാനിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ നിഷയെ തേടിയെത്തി.
ഉപ്പും മുകളും പരമ്പരിയില്‍ നാല് മക്കളുടെ അമ്മയായാണ് നിഷ അഭിനയിക്കുന്നത്. കൂടാതെ നല്ലൊരു ഭാര്യ കൂടിയാണ്. നിഷയുടെ യതാര്‍ത്ഥ ജീവിതം വലിയ പരാജമായിരുന്നു.
ഇപ്പോള്‍ മോശം കമന്റുകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ സ്‌ക്രീനിന് പുറത്തുള്ള ആള്‍ക്കാരാണ്. അവര്‍ക്ക് നമ്മുടെ കഥയൊന്നും അറിയില്ല. നമ്മളുടെ കഥാപാത്രങ്ങളിലൂടെ മാത്രമെ അവര്‍ക്ക് അറിയാന്‍ സാധിക്കൂ. അതിന് അപ്പുറത്ത് അവര്‍ക്കൊരു ജീവിതമുണ്ട്. ആ ലൈഫില്‍ ഇവര്‍ ആരാണ് എന്നോ എന്താണെന്നോ ഒന്നും ഇവര്‍ക്ക് അറിയാന്‍ പറ്റില്ല. ഒരു ഇന്റര്‍വ്യൂവില്‍ വന്ന് പറയുന്നത് കേട്ടിട്ടായിരിക്കും അവര്‍ മറ്റൊരു വ്യക്തിയെ കമന്റിടുന്നത് എന്നാണ് താരം പറയുന്നത്.
തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…