Categories: latest news

കുടുംബം തകര്‍ക്കുക, ഫീല്‍ഡ് ഔട്ട് ആക്കുക എന്നൊക്കെയാണ് അവര്‍ ഉദ്ദേശിച്ചത്; ശ്രീകുമാറിനെതിരായ കേസില്‍ സ്‌നേഹ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും ശ്രീകുമാറും. മഴവില്‍ മനോരമയിലെ മറിമായം എന്ന സീരിയലിലെ മണ്ഡോദരി എന്ന കഥാപാത്രം സ്നേഹയെ മലയാളികളുടെ ഇഷ്ടനടിയാക്കി. കോമഡി താരവും നടനുമായ ശ്രീകുമാറിനെയാണ് സ്നേഹ വിവാഹം ചെയ്തിരിക്കുന്നത്.

2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും.

്മാസം മുമ്പ് ശ്രീകുമാറിനും ഉപ്പും മുളകില്‍ പ്രധാന വേഷം ചെയ്യുന്ന ബിജു സോപാനത്തിനുമെതിരെ നടി ലൈംഗീകാതിക്രമ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചാണ് സ്‌നേഹ സംസാരിക്കുന്നത്. അവരുടെ ഉദ്ദേശം എന്തായിരുന്നു എന്ന് കൃത്യമായി എനിക്കറിയാം. കുടുംബം തകര്‍ക്കുക, ഫീല്‍ഡ് ഔട്ട് ആക്കുക എന്നൊക്കെയാണ് അവര്‍ ഉദ്ദേശിച്ചത്. പക്ഷേ ഒന്നും നടന്നില്ല. ശ്രീകുമാറിനതിരെ പരാതി കൊടുത്തപ്പോള്‍ കട്ടക്ക് ഞാന്‍ കൂടെയുണ്ടാകും എന്ന് ഓര്‍ത്തില്ല. ഒരു വട്ടം അവര്‍ രക്ഷപെടാന്‍ വേണ്ടി ഒരു കേസ് കൊടുത്തപ്പോള്‍ മീഡിയ ആഘോഷിച്ചു. സെന്റിമെന്റല്‍ അപ്രോച്ച് കിട്ടുന്നു, ധീരവനിത എന്നു പറയുന്നു, വലിയ അമ്മ എന്നു പറയുന്നു.. ഇതു കൊള്ളാമല്ലോ എന്ന് അവര്‍ക്ക് തോന്നിക്കാണും. ഒന്നു ഡൗണ്‍ ആയപ്പോളാണ് അടുത്ത കേസുമായി വരുന്നത്. പക്ഷേ അത് എടുത്തിട്ട സ്ഥലം മാറിപ്പോയി”, എന്ന് നിമിഷ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

14 hours ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

14 hours ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

20 hours ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

20 hours ago