Categories: latest news

പീറ്റര്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു; വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍. പ്രമുഖ തമിഴ്‌നടനായ വിജയകുമാറിന്റെ മകള്‍ കൂടിയാണ് വനിത. ഒരു കാലത്ത് തമിഴ് സിനിമയിലും മലയാളം സിനിമയിലും നിറഞ്ഞു നിന്നിരുന്നു.

താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുള വിജയകുമാറിന്റെയും മകളായ വനിത പക്ഷെ ഇപ്പോള്‍ കുടുംബവുമായി നല്ല രസത്തിലല്ല. സഹോദരങ്ങളും അച്ഛന്‍ വിജയകുമാറുമൊന്നും വനിതയുമായും മക്കളുമായും യാതൊരു വിധത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നുമില്ല.

ഇപ്പോള്‍ അന്തരിച്ച ഭര്‍ത്താവ് പീറ്ററിനെക്കുറിച്ചാണ് വനിത സംസാരിക്കുന്നത്. പീറ്റര്‍ പോള്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാനാകില്ലായിരുന്നു. അദ്ദേഹത്തിന് സംഭവിച്ചത് ദുഖകരമാണ്. മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല. കുറേക്കാലമായി ഞങ്ങള്‍ ഒരുമിച്ചല്ലായിരുന്നു. കോംപ്ലിക്കേറ്റഡായ സാഹചര്യത്തില്‍ അവിടെ പോയി ഡ്രാമ കളിക്കാന്‍ താല്‍പര്യമില്ലായിരുന്നെന്നും വനിത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

2 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

2 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

2 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

8 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

8 hours ago