Categories: latest news

ബിഗ്‌ബോസിന് ശേഷം മണിക്കുട്ടനെ കണ്ടിട്ടില്ല: സൂര്യ

ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂര്യ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള മോഡല്‍ കൂടിയാണ് താരം. ബിഗ് ബോസില്‍ പങ്കെടുത്തതുകൊണ്ട് സാമ്പത്തികമായി ഏറെ മെച്ചമുണ്ടായെന്ന് സൂര്യ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ബിഗ്ബോസില്‍ വെച്ച് മണിക്കുട്ടനെക്കുരിച്ചാണ് താരം സംസാരിക്കുന്നത്.

ബിഗ് ബോസിന് ശേഷം മണിക്കുട്ടനെ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് സൂര്യ. ബിഗ് ബോസ് വീട്ടിനുളളില്‍ നടന്ന കാര്യങ്ങള്‍ അത് പോലെ അല്ല പുറത്ത് വന്നതെന്നും എഡിറ്റ് ചെയ്ത് അവിയല്‍ പരുവത്തിലാണ് കാര്യങ്ങള്‍ പുറത്ത് വന്നതെന്നും സൂര്യ പറയുന്നു. മണിക്കുട്ടന്റെ പേരെടുത്ത് പറയാതെയാണ് സൂര്യയുടെ പ്രതികരണം.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

10 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

10 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

10 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

16 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

16 hours ago