പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.
മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മഞ്ജുവിനെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ഇപ്പോള്‍ മഞ്ജുവിനെക്കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്ന കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ലൗ മാര്യേജിന്റെ കാര്യമൊന്നും ഞാനറിയുന്നില്ല. കല്യാണം കഴിഞ്ഞെന്ന് പിറ്റേ ദിവസമാണ് ഞങ്ങള്‍ അറിയുന്നത്. എറണാകുളത്ത് റിസപ്ഷനുണ്ട്, അനിലാന്റി ഒരുക്കാന്‍ വരണമെന്ന് പറഞ്ഞു. എനിക്ക് സത്യം പറഞ്ഞാല്‍ വലിയ ഷോക്ക് ആയിപ്പോയി. കാരണം മഞ്ജുവിന്റെ സിനിമകള്‍ നന്നായി വന്ന് കൊണ്ടിരിക്കുകയാണ്. എനിക്കാണെങ്കില്‍ ആ സമയത്ത് ഭയങ്കര സിനിമാ ഭ്രാന്താണ്. എനിക്ക് ഭയങ്കര സങ്കടമായിപ്പോയി എന്നാണ് അവര്‍ പറഞ്ഞത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…