Categories: latest news

വിവാഹമോചന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നയന്‍താര

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.

നയന്‍താരയും വിഷ്നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു

ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് രണ്ടുപേരും. ഒരു രസകരമായ ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറില്‍ ഷെയര്‍ ചെയ്ത താരം ഇങ്ങനെ കുറിച്ചു: ‘നിങ്ങളുടെ കിറുക്കന്‍ വാര്‍ത്തകള്‍ കാണുമ്പോള്‍ ഇതാണ് ഞങ്ങളുടെ റിയാക്ഷന്‍.’ പുതിയ ചിത്രത്തില്‍, തലക്ക് കൈവച്ച് നിലത്തു കിടക്കുന്ന വിക്കിയെയും, ഭര്‍ത്താവിന്റെ മേലെ കേറി ഇരുന്ന് രണ്ടു കൈയും മുഖത്ത് വച്ച് അവിശ്വസനീയതയോടെ നോക്കുന്ന നയന്‍താരയെയും കാണാം.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

27 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…

35 minutes ago

ബോള്‍ഡ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

41 minutes ago

പ്രായത്തെ വെല്ലും ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

45 minutes ago

കിടിലന്‍ ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

49 minutes ago

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

1 day ago