മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.
പുരുഷന്മാരെക്കുറിച്ചാണ് രഞ്ജു പറയുന്നത്. തന്റെ കമ്മ്യൂണിറ്റിയിലെ ആളുകള്‍ വഞ്ചിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ രഞ്ജു രഞ്ജിമാര്‍. ഇവര്‍ മഴയും വെയിലും കാറ്റും കൊണ്ട് ഭക്ഷണമൊന്നും കഴിക്കാതെ സ്വരുക്കൂട്ടി വെക്കുന്ന പണവും തട്ടിയെടുത്ത് കൊണ്ട് പോകുന്ന എത്ര ആണുങ്ങള്‍ ഇവിടെയുണ്ടെന്ന് അറിയുമോ. ഇത് എന്റെ പങ്കാളിയാണെന്ന് അവര്‍ പറയില്ല. വിരലില്‍ എണ്ണാവുന്നവര്‍ ധൈര്യ പൂര്‍വം പറയും. സുഹൃത്താണെന്ന് പറഞ്ഞ് തോളത്ത് കയ്യിട്ട് പോലും പോകില്ല. ഒരു സമയം കഴിയുമ്പോള്‍ ഇത് വേണ്ടെന്ന് അവര്‍ക്ക് മനസിലാകും. എനിക്ക് വേണ്ടത് ഒരു സിസ് ജെന്‍ഡറില്‍ പെട്ട വ്യക്തിയാണെന്ന് മനസിലാക്കും. അതേസമയം ഇവര്‍ നമ്മളില്‍ നിന്നും എല്ലാം ഊറ്റിയെടുക്കാന്‍ നോക്കും. എത്രയെത്ര കുട്ടികളാണ് എന്നെ വിളിച്ച് പറയുന്നത് എന്നും രഞ്ജു പറയുന്നത്.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…