Categories: latest news

നിറത്തിന്റെ പേരില്‍ അവഗണന നേരിട്ടു; നിമിഷ സജയന്‍

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

നിറത്തിന്റെ പേരില്‍ അവഗണ നേരിട്ടു എന്നാണ് താരം ഇപ്പോള്‍ പറയുന്നത്. പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ ജീവിതത്തില്‍ ആരാകണം എന്ന് ചോദിച്ചു. നടിയാകണം എന്ന് ഞാന്‍ പറഞ്ഞു. പിന്നില്‍ നിന്നും ആളുകള്‍ ചിരിക്കുന്നത് എനിക്ക് കേള്‍ക്കാം. കാരണം ഞാന്‍ ഇരുണ്ട നിറമാണ്, കണ്‍വെന്‍ഷണല്‍ ബ്യൂട്ടിയോ ഹീറോയിന്‍ മെറ്റീരിയലോ അല്ല. ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം” എന്നാണ് നിമിഷ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

2 days ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago