ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ശ്രുതി ജോസ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. 1990 സെപ്റ്റംബര്‍ എട്ടിന് ജനിച്ച താരത്തിനു ഇപ്പോള്‍ 35 വയസ്സാണ് പ്രായം. സീരിയലുകളിലും സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് താരം.
ശ്രുതി ജോസ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. 1990 സെപ്റ്റംബര്‍ എട്ടിന് ജനിച്ച താരത്തിനു ഇപ്പോള്‍ 33 വയസ്സാണ് പ്രായം. സീരിയലുകളിലും സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് താരം.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…