Categories: latest news

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി വരദ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വരദ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മോഡലിങ്ങിലൂടെയാണ് വരദ അഭിനയ രംഗത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്ന നിലയിലും താരം ശ്രദ്ധേയയാണ്.

2012ല്‍ സംപ്രേഷണം ചെയ്തിരുന്ന സ്നേഹക്കൂടാണ് താരത്തിന്റെ ആദ്യ സീരിയല്‍. മഴവില്‍ മനോരമയില്‍ രണ്ട് വര്‍ഷം സംപ്രേഷണം ചെയ്ത അമല എന്ന സീരിയല്‍ താരത്തിന് ബ്രേക്ക് നല്‍കി. സഹതാരമായിരുന്ന ജിഷിനെയാണ് വരദ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago