പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന സിനിമയില്‍ നായക വേഷം ചെയ്തുകൊണ്ടാണ് സൈജു സിനിമാ ലോകത്തേക്ക് കടന്നു വന്നത്. അതില്‍ മംമ്തയായിരുന്നു നായിക.
പിന്നീട് ഒരുപിടി സിനിമകളില്‍ താരം അഭിനയിച്ചു. 2015ല്‍ റിലീസായ ആട് എന്ന സിനിമയിലെ അറക്കല്‍ അബു എന്ന കോമഡി റോള്‍ വളരെയധികം പ്രേക്ഷക പ്രീതി നേടിയതിനെ തുടര്‍ന്ന് സൈജു കോമഡി റോളുകളിലേക്ക് വഴിമാറി
ഇപ്പോള്‍ ഭരതനാട്യം സിനിമയെക്കുറിച്ചാണ് സൈജു പറയുന്നത്. ഭരതനാട്യ സിനിമലായിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഡിപ്രസ്ഡ് ആയത്. അതിന്റെ കാരണം ഞാന്‍ പ്രൊഡ്യൂസര്‍ ആയത് കൊണ്ട് മാത്രമായിരുന്നില്ല. കാരണം അത്രമാത്രം ഇത് ഹിറ്റാവുമെന്ന് ഞാന്‍ വിചാരിച്ചു. ഭയങ്കര കോണ്‍ഫിഡന്‍സ് ആയിരുന്നു എനിക്ക്. അധികം ആരോടും ഞാന്‍ കാണിച്ചിരുന്നില്ല. പക്ഷേ എന്റെ ഉള്ളിന്റെ ഉള്ളില്‍ അതുണ്ടായിരുന്നു, ആ സിനിമ ഹിറ്റാവുമെന്ന്. പക്ഷേ അത് നടക്കാതായതോടെ ഞാന്‍ ഭയങ്കര ഡിപ്രഷനിലായി. അതങ്ങ് വിട്ടേക്കാം എന്ന് വച്ചപ്പോള്‍ സിനിമ ഒടിടിയില്‍ വന്നു. അപ്പോഴതാ ആളുകള്‍ കൂടുതലായി ഏറ്റെടുക്കുന്നു, അതില്‍ ഞാന്‍ പക്ഷേ അമിതമായി സന്തോഷിക്കാന്‍ നിന്നില്ല എന്ന് മാത്രം.
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ്…
മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…
മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…
മലയാളത്തിനു പുറത്ത് സജീവമാകാന്‍ മോഹന്‍ലാല്‍. തമിഴ്, തെലുങ്ക്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…