Categories: latest news

വല്ലാതെ പ്രായം തോന്നുന്നു; കരീനയോട് ആരാധകര്‍

ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഭര്‍ത്താവും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ കാറില്‍ നിന്നുള്ള കരീനയുടെ ദൃശ്യങ്ങളാണിത്. കരീനയുടെ മുഖം കണ്ട് പലരും അമ്പരന്നു. നടിക്ക് വല്ലാതെ പ്രായം തോന്നുന്നു എന്നാണ് മിക്കവരുടെയും കമന്റുകള്‍. താരത്തെ പരിഹസിച്ച് കൊണ്ട് നിരവധി കമന്റുകള്‍ വരുന്നുണ്ട്. അതേസമയം കരീനയെ പ്രശംസിക്കുന്നവരുമുണ്ട്. 44 കാരിയാണ് കരീന. രണ്ട് മക്കളുടെ അമ്മ. പ്രായമാവുക എന്ന സ്വാഭാവിക പക്രിയയെ ഭയക്കാത്ത കരീന കോസ്‌മെറ്റീക് സര്‍ജറികള്‍ ചെയ്യുന്ന ആളല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Kareena Kapoor and Saif Ali Khan

ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് തുടങ്ങിയ നടിമാര്‍ കോസ്‌മെറ്റിക് സര്‍ജറികള്‍ ചെയ്‌തെങ്കിലും ?കരീന കപൂര്‍ പ്രായത്തെ ഭയക്കാതെ മുന്നോട്ട് നീങ്ങിയെന്നും ആരാധകര്‍ പറയുന്നു. കോസ്‌മെറ്റിക് സര്‍ജറികളോട് തനിക്ക് താല്‍പര്യമില്ലെന്ന് കരീന നേരത്തെ വ്യക്തമാക്കിയതാണ്.

ജോയൽ മാത്യൂസ്

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

2 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

8 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

9 hours ago