ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഭര്‍ത്താവും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ കാറില്‍ നിന്നുള്ള കരീനയുടെ ദൃശ്യങ്ങളാണിത്. കരീനയുടെ മുഖം കണ്ട് പലരും അമ്പരന്നു. നടിക്ക് വല്ലാതെ പ്രായം തോന്നുന്നു എന്നാണ് മിക്കവരുടെയും കമന്റുകള്‍. താരത്തെ പരിഹസിച്ച് കൊണ്ട് നിരവധി കമന്റുകള്‍ വരുന്നുണ്ട്. അതേസമയം കരീനയെ പ്രശംസിക്കുന്നവരുമുണ്ട്. 44 കാരിയാണ് കരീന. രണ്ട് മക്കളുടെ അമ്മ. പ്രായമാവുക എന്ന സ്വാഭാവിക പക്രിയയെ ഭയക്കാത്ത കരീന കോസ്‌മെറ്റീക് സര്‍ജറികള്‍ ചെയ്യുന്ന ആളല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് തുടങ്ങിയ നടിമാര്‍ കോസ്‌മെറ്റിക് സര്‍ജറികള്‍ ചെയ്‌തെങ്കിലും ?കരീന കപൂര്‍ പ്രായത്തെ ഭയക്കാതെ മുന്നോട്ട് നീങ്ങിയെന്നും ആരാധകര്‍ പറയുന്നു. കോസ്‌മെറ്റിക് സര്‍ജറികളോട് തനിക്ക് താല്‍പര്യമില്ലെന്ന് കരീന നേരത്തെ വ്യക്തമാക്കിയതാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. 1977ല്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…