സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സയനോര ഫിലിപ്പ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ സയനോര എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ജെന്‍ഡര്‍ പൊളിറ്റിക്സിനെ കുറിച്ചും വിവേചനങ്ങളെ കുറിച്ചും വ്യക്തമായി സംസാരിക്കുന്ന വ്യക്തി കൂടിയാണ് സയനോര. കുട്ടിക്കാലം തൊട്ട് നിറത്തിന്റെ പേരില്‍ താന്‍ ഏറെ അവഗണിക്കപ്പെട്ടിട്ടുണ്ടെന്ന് സയനോര പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…