Categories: latest news

എന്നെ വിവാഹം ചെയ്യാനുള്ള താല്‍പര്യം മോളോട് പറഞ്ഞത് സിബിന്‍; ആര്യ പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ സിബിനെക്കുറിച്ചാണ് ആര്യ സംസാരിക്കുന്നത്. വിവാഹം കഴിച്ചോട്ടെയെന്ന് ഒരു ദിവസം സിബിന്‍ എന്നോട് മുഖത്ത് നോക്കി ചോദിക്കുകയാണ് ചെയ്തത്. അങ്ങനെ ചോദിക്കും മുമ്പ് അവന്‍ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു. എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്. അത് കേട്ട് കഴിഞ്ഞ് താല്‍പര്യമില്ലെന്നാണ് മറുപടിയെങ്കില്‍ നമ്മുടെ സൗഹൃദം ഇല്ലാതാവരുത്. അത് നഷ്ടപ്പെടുത്താന്‍ എനിക്ക് പറ്റില്ല. ഇത് ഇപ്പോള്‍ ചോ?ദിക്കാതിരുന്നാല്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നത് എനിക്കാണോയെന്നും സംശയമുണ്ട്. അതുകൊണ്ടാണ് ചോദിക്കുന്നതെന്ന് പറഞ്ഞാണ് അവന്‍ പ്രപ്പോസ് ചെയ്തത്. നമുക്ക് വിവാഹം കഴിച്ചാലോ?. നിന്നെയും കൊച്ചിനേയും ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാം. നീ എനിക്ക് ഓക്കെയാണ്. കംഫര്‍ട്ടബിളാണ് എന്നാണ് സിബിന്‍ പറഞ്ഞത് എന്നാണ് ആര്യ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഡിവോഴ്‌സ് ഒരു കുറ്റം അല്ല

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍…

6 minutes ago

അമിതാഭിനയം ഒഴിവാക്കൂ; അഹാനയെ ട്രോളി സോഷ്യല്‍ മീഡിയ

അഹാന കൃഷ്ണയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.…

11 minutes ago

അന്‍സിബയ്ക്ക് എതിരെ 10 കോടി രൂപക്ക് മാനനഷ്ടം ഫയല്‍ ചെയ്യും: ലക്ഷ്മി പ്രിയ

നടി അന്‍സിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തില്‍…

15 minutes ago

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിവേകപൂര്‍വം പെരുമാറണം; പിഷാരടി

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ്…

19 minutes ago

ടിനി ടോമിനോട് ഒരിക്കലും ക്ഷമിക്കില്ല

കൊച്ചി: ടിനി ടോമിനെതിരെ നല്‍കിയ പരാതിയില്‍ നിന്ന്…

22 minutes ago

വൈകിയാണ് നാലാംഘട്ട കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്…

24 minutes ago