Categories: latest news

ക്യൂട്ട് ലുക്കുമായി ശ്രുതി ഹാസന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി ഹാസന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഉലക നായകന്‍ കമല്‍ ഹാസന്റെ മകള്‍ കൂടിയാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു.

തന്റെ ആറാമത്തെ വയസ്സില്‍ പിതാവ് അഭിനയിച്ച തേവര്‍ മകന്‍ എന്ന ചിത്രത്തില്‍ പാടിയാണ് ശ്രുതി സിനിമാ ലോകത്ത് എത്തിയത്. പിന്നീട് വളര്‍ന്നപ്പോള്‍ നായികയായി സിനിമയിലും തിളങ്ങി.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ലുക്കിൽ മനസാ വരണാസി; പുതിയ ഫോട്ടോഷൂട്ട്

മനസാ വരണാസിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ…

5 hours ago

ഓണം കളറാക്കാൻ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; വീഡിയോ ഗാനം പുറത്ത്

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന…

5 hours ago

പുതിയ ഫോട്ടോഷൂട്ടുമായി ശ്രീഹരിത

സോഷ്യൽ മീഡിയയിൽ സജീവമായ ഫാഷൻ മോഡൽ ശ്രീഹരിത…

5 hours ago

മമ്മൂട്ടിക്കൊപ്പം ബാലതാരമായി; പുതിയ ലുക്കിൽ മോണിക്ക ശിവ

മമ്മൂട്ടിക്കൊപ്പം ബാലതാരമായി എത്തിയ മോണിക്ക ശിവയുടെ പുതിയ…

6 hours ago

സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടും; റഹ്ന നവാസ്

മണ്‍മറഞ്ഞ കലാകാരന്‍ കലാഭവന്‍ നവാസിന്റെ ജന്മദിനമാണ് ഇന്ന്,…

12 hours ago

മറ്റുള്ളവരെപ്പോലെയാകാന്‍ എന്നോട് പറയരുത്; ദിയ

സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന ?ഹേറ്റ് കമന്റുകളോട്…

12 hours ago