മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയില്‍ അഹാന സിനിമയില്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്.
ഇഷാനി കൃഷ്ണയെയും നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളെ ചെയ്യുന്നത്. റീല്‍സും യൂട്യൂബ് വീഡിയോയും എല്ലാം വൈറലാണ്. അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണ കഴിഞ്ഞ ദിവസം തന്റെ ചാനലില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗ്ലൂട്ടാത്തയോണിനെക്കുറിച്ചാണ് ഇഷാനി സംസാരിച്ചത്. ഗ്ലൂട്ടാത്തയോണ്‍ എന്താണെന്ന് പോലും എനിക്കറിയില്ല. ടാബ്ലറ്റാണോ ഇഞ്ചക്ഷന്‍ കുത്തുന്നതാണോ എന്നെനിക്ക് അറിയില്ല. എന്റെ ഫാമിലിയില്‍ ആരും അതൊന്നും ചെയ്തിട്ടില്ല. ചിന്തിച്ചിട്ടുമില്ല. കാരണം അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല.
പലരും താര കുടുംബത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. ഇഷാനിയുടെ ചേച്ചി അഹാന നേരത്തെ ഗ്ലൂട്ടാത്തയോണിന്റെ ആഡ് ചെയ്തിരുന്നു. ഇതാണ് പലരും ചൂണ്ടിക്കാട്ടിയത്. സ്വന്തമായി ഉപയോ?ഗിക്കാത്ത പ്രൊഡക്ടുകള്‍ എന്തിന് പ്രൊമോട്ട് ചെയ്യുന്നു എന്നാണ് ചോദ്യങ്ങള്‍.
കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…
തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…
മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…