ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോള്‍ മക്കളെക്കുറിച്ചാണ് സിന്ധു സംസാരിക്കുന്നത്. അമ്മു വണ്ടിയോടിക്കുമ്പോള്‍ കാറിലിരിക്കാന്‍ നല്ല സുഖമാണ്. അമ്മു നന്നായി വണ്ടിയോടിക്കുമെന്ന് ഞാന്‍ പറയുന്നത് കേള്‍ക്കുന്നത് ഇഷാനിക്കൊക്കെ ദേഷ്യമാണ്. ഇഷാനിയും നന്നായി വണ്ടി ഓടിക്കും. ഹന്‍സിക മാത്രമാണ് ഇനി ഡ്രൈവിങ് പഠിക്കാനുള്ളതെന്നും സിന്ധു പറയുന്നു.
സ്റ്റാര്മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
മിനിസ്ക്രീന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
ആരാധകര്‍ക്കായി പുതിയ ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…