Categories: Gossips

ആലിയ ഭട്ട് രണ്ടാമതും ​ഗർഭിണി?

കാൻസ് ഫിലിം ഫെസ്റ്റിവലിലെ അലിയയുടെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ താരം വീണ്ടും ഗർഭിണി ആണോ എന്ന ചോദ്യം ഉയരുന്നു. ​ഇത്തരം നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ആലിയയുടെ മകൾ രാഹയ്ക്കിപ്പോൾ രണ്ട് വയസ് പിന്നിട്ടു. മകൾ ജനിച്ച് നീണ്ട ഇടവേളയെടുക്കാതെ നടി ഷൂ‌ട്ടിം​ഗ് സെറ്റിലേക്ക് മ‌ടങ്ങി എത്തിയിരുന്നു. ആൽഫ, ലൗ ആന്റ് വാർ തു‌ടങ്ങിയവയാണ് ആലിയ ഭട്ടിന്റെ വരാനിരിക്കുന്ന സിനിമകൾ. കരിയറിനേക്കാൾ മകൾക്കാണ് പ്രധാന്യമെന്ന് രാഹ പിറന്ന ശേഷം ആലിയ പറഞ്ഞിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിമര്‍ശനം ലഭിക്കുന്നതിന് കുടുംബത്തില്‍ നിന്ന്

കാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്തിയ…

1 hour ago

വിവാഹത്തിന് സ്വര്‍ണ വേണ്ട; മീനാക്ഷി

അവതാരകയും നടിയുമായ മീനാക്ഷി അനൂപ് സോഷ്യല്‍ മീഡിയയിലും…

1 hour ago

കിച്ചുവിനെ ഉപദ്രവിച്ചിട്ടില്ല; രേണു സുധി

കൊല്ലം സുധിയുടെ മകന്റെ വിഡിയോ ചര്‍ച്ചകളില്‍ നിറയുമ്പോള്‍…

3 hours ago

രേണു സുധിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി കിച്ചു സുധി

കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…

21 hours ago

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…

2 days ago

ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ; മറുപടിയുമായി രേണു

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…

2 days ago