ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ആര്യ ബാബു ഇപ്പോള്‍ സിബിനെ വിവാഹം ചെയ്യാന്‍ പോവുകയാണ്. ഇതിന് പിന്നാലെ പലരും ആര്യയുടെ മകളെക്കുറിച്ചാണ് ചോദിച്ചത്. മകള്‍ നിങ്ങളുടെ റിലേഷന്‍ഷിപ്പില്‍ സന്തോഷവതിയാണോ എന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആര്യ മറുപടി നല്‍കിയിട്ടുണ്ട്. സിബിനും ആര്യയും മകളെ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ഫോട്ടോയാണ് ആര്യ പങ്കുവെച്ചത്. 18 വയസിലായിരുന്നു ആ?ര്യയുടെ ആദ്യ വിവാഹം. ചെറിയ പ്രായത്തില്‍ തന്നെ ആര്യ അമ്മയായി. സുഹൃത്തിനെ പോലെയാണ് മകള്‍ തന്നെ കാണുന്നതെന്നാണ് ആര്യ പറയുന്നത്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…