Categories: latest news

ട്രാക്ക് മാറ്റി മോഹന്‍ലാല്‍; ഇനി കൃഷാന്ത് പടത്തില്‍

മമ്മൂട്ടിയെ പോലെ പരീക്ഷണ സിനിമകളുടെ ഭാഗമാകാന്‍ മോഹന്‍ലാല്‍. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ത് സംവിധാനം ചെയ്യുന്ന ഓഫ് ബീറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും.

മണിയന്‍പിള്ള രാജുവാണ് മോഹന്‍ലാല്‍-കൃഷാന്ത് ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞെന്നും വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്നും മണിയന്‍പിള്ള രാജു സൂചന നല്‍കി. പുരുഷപ്രേതം പോലെ ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഈ വര്‍ഷം ചിത്രീകരണം ആരംഭിച്ച് അടുത്ത വര്‍ഷം തിയറ്ററുകളിലെത്തുന്ന വിധമായിരിക്കും സിനിമ ഒരുക്കുക.

Mohanlal

അതേസമയം മമ്മൂട്ടിയെ വെച്ചും കൃഷാന്ത് ഒരു പ്രൊജക്ട് പ്ലാന്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രത്തിനു ശേഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

അനില മൂര്‍ത്തി

Recent Posts

ഓവറായി എന്തെങ്കിലും കാണിക്കുന്നുവെന്ന് എനിക്ക് ഇതുവരേയും തോന്നിയിട്ടില്ല: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 hour ago

ആഗ്രഹിച്ചിരുന്ന പങ്കാളിയെയാണ് തനിക്ക് കിട്ടി: നയന്‍താര

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

1 hour ago

ഒറ്റപ്പെട്ടുകൂടി നമ്മള്‍ ജീവിക്കണം: നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

1 hour ago

കീര്‍ത്തി വീണ്ടും ബോളിവുഡിലേക്ക്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്.…

1 hour ago

ആഢംബര ഫ്‌ളാറ്റുകള്‍ വിറ്റ് പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…

1 hour ago