തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.
വിവാഹിതയല്ലെങ്കിലും തൃഷയ്ക്ക് കുറേ മക്കളുണ്ട്, ഒരു അമ്മ എന്ന നിലയിലുള്ള സ്‌നേഹം താന്‍ അനുഭവിക്കുന്നു എന്നാണ് തൃഷയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ലോക മാതൃദിനത്തിലാണ് തൃഷ താന്‍ അനുഭവിച്ച മാതൃത്വത്തെ കുറിച്ച് പോസ്റ്റ് പങ്കുവച്ചത്. പെറ്റ് ലവ്വര്‍ ആണ് തൃഷ, ഒത്തിരി പെറ്റ് ഡോഗ്‌സിനെ നടി ദത്ത് എടുത്ത് വളര്‍ത്തുന്നുണ്ട്. മക്കളായിട്ട് തന്നെയാണ് തൃഷ അവയെ കാണുന്നത്. അതില്‍ തനിക്ക് ഒരു അമ്മ എന്ന നിലയിലുള്ള സ്‌നേഹം തന്ന കുഞ്ഞിനൊപ്പം എന്ന് പറഞ്ഞാണ് തൃഷ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചത്.
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ…
നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ്…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…