സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.
ഇപ്പോള്‍ അമേയയെക്കുറിച്ചാണ് ജിഷിന്‍ പറയുന്നത്. അമേയ വന്നശേഷം ഞാന്‍ വളരെ ഹാപ്പിയാണ്. അല്ലെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചതിന്റെ പേരില്‍ നമ്മള്‍ ഡൗണായിട്ട് ഇരുന്നാല്‍ വേറൊന്നും സംഭവിക്കാന്‍ പോകുന്നില്ല. പോകുന്നത് നമുക്ക് മാത്രമെയുള്ളു.
വിഷമിക്കുന്നത് കാണുന്നതാണ് ആളുകള്‍ക്ക് താല്‍പര്യം. സന്തോഷത്തില്‍ ജീവിക്കുന്നത് കണ്ടാല്‍ ഉടന്‍ കുറ്റപ്പെടുത്തി കമന്റ് വരും. എന്റെ ഡിവോഴ്‌സ് കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുശേഷമാണ് ഞാന്‍ അമേയയെ പരിചയപ്പെട്ടത്. എന്നിട്ടും അമേയ ഇപ്പോഴും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുന്നുണ്ട്. അമേയ കാരണമാണ് അവള്‍ (വരദ) ഇട്ടിട്ട് പോയത് എന്നൊക്കെയാണ് കമന്റുകള്‍. ഒരു മനസുഖമാണ് ഇവര്‍ക്കൊക്കെ എന്നാണ് ജിഷിന്‍ പറയുന്നത്.
മലയാളികള്ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്സെന്റ്.…
സോഷ്യല് മീഡിയയില് ഏറെ സജീവമായ താരമാണ് ഹന്സിക.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…