Categories: latest news

ദിയ അമ്മ റോള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാണാനുള്ള ആഗ്രഹം തനിക്കുണ്ട്: സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.

ദിയ അമ്മ റോള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാണാനുള്ള ആകാംഷ തനിക്കുണ്ടെന്ന് സിന്ധു പറയുന്നു. ഓസി എങ്ങനെയാകും കുഞ്ഞിനെ വളര്‍ത്തുക, അവളുടെ പാരന്റിങ് എങ്ങനെയായിരിക്കുമെന്ന് കാണാന്‍ എക്‌സൈറ്റഡാണ്. അമ്മുവിനോ ഇഷാനിക്കോയാണ് കുഞ്ഞ് പിറക്കാന്‍ പോകുന്നതെങ്കില്‍ എനിക്ക് ഇത്ര എക്‌സൈറ്റ്‌മെന്റ് ഉണ്ടാകില്ലായിരുന്നു എന്നും സിന്ധു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

17 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

17 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

17 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago